Sunday, October 21, 2012

മാലിന്യ നിർമാർജ്ജനം




"പശിയടക്കാൻ പശുവിനൊപ്പം
 പശിമയകന്നൊരു മണ്ണിൽ
 പകലന്തിയോളം പ്ലാസ്റ്റിക്കിന്നിടയിൽ പരതി
 പരമ ദരിദ്രരാം പൈതങ്ങൾ"



2 comments:

  1. ഈ ചിത്രം ഫേസ് ബുക്കിലിട്ട് ഒരു ഹൈക്കു മത്സരം വന്നിരുന്നല്ലോ.

    ReplyDelete